കൗമാരം എന്നത് ജീവിതത്തിലെ ഒരു പ്രധാന കാലഘട്ടമാണ്. ഈ കാലഘട്ടത്തില്‍ ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ അവരില്‍ ഉടലെടുക്കുന്നു. അതിന് ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ല. മാതാപിതാക്കളില്‍ നിന്ന് അകലം പാലിക്കുന്ന അവര്‍ കൂട്ടുകാരുമായി കൂടുതല്‍ അടുക്കുന്നു. മറ്റേതു പ്രായത്തെക്കാളും ഏറെ ശ്രദ്ധ ആവശ്യമായി വരുന്നതും കൗമാര കാലഘട്ടമാണിത്. എന്നാല്‍ നിത്യജീവിതത്തില്‍ മുന്‍പെന്നത്തെക്കാളും വലിയ വെല്ലുവിളിയാണ് ഇന്ന് കൗമാരക്കാര്‍ നേരിടേണ്ടിവരുന്നത്. ഇത്തരത്തിലുള്ള കൗമാരക്കാര്‍ക്ക് വഴികാട്ടിയാവുന്ന പുസ്തകങ്ങളാണ് 7 ശീലങ്ങള്‍ കാര്യക്ഷമമായ കൗമാരത്തിന്, നിങ്ങള്‍ എടുക്കേണ്ടുന്ന 6 പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എന്നിവ. […]
The post കൗമാരക്കാര്‍ക്ക് വഴികാട്ടാന്‍ ഷോണ്‍ കോവെയുടെ വിജയമന്ത്രങ്ങള്‍ appeared first on DC Books.