വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട സലിം അലി ഓര്‍മ്മയായിട്ട് 27 വര്‍ഷം. സലിം മുഇസുദ്ദീന്‍ അബ്ദുള്‍ അലി എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 1896 നവംബര്‍ 12ന് മുംബൈയില്‍ സലിം അലി ജനിച്ചു. അച്ഛന്‍ മുഇസുദ്ദീന്‍, അമ്മ സീനത്തുന്നീസ. സലിം ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പിതാവും മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പ് മാതാവും മരിച്ചു. മക്കളില്ലായിരുന്ന അമ്മാവനായിരുന്നു സലിമിനെയും സഹോദരങ്ങളെയും പിന്നീട് വളര്‍ത്തിയത്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഭാരതത്തിലെ ജനങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും, പ്രകൃതിസ്‌നേഹത്തിനും അടിത്തറയിട്ടു. പക്ഷിനിരീക്ഷണ […]
The post സലിം അലി ഓര്‍മ്മയായിട്ട് 27 വര്‍ഷം appeared first on DC Books.