സൂര്യ നെല്ലി പെണ്‍വാണിഭ കേസില്‍ പി.ജെ കുര്യന് പങ്കുണ്ടന്ന് കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്‍. 19-ാം തീയതി ആറരയോടെ തന്റെ കാറിലാണ് കുര്യന്‍ കുമളിയിലെ ഗസ്റ്റ് ഗൗസില്‍ എത്തിയത്. കാറില്‍ നിന്നിറങ്ങിയ കുര്യന്‍ ഗസ്റ്റ് ഹൗസിലേയക്ക് കയറി. അരമണിക്കൂറോളം പെണ്‍കുട്ടിയോടൊപ്പം അദ്ദേഹം ചിലവഴിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മരാജന്‍ പി.ജെ കുര്യനെതിരെ രംഗത്ത് വന്നത്. സംഭവ ദിവസം കുര്യന്‍ പെരുന്നയിലെത്തിയ സുകുമാരന്‍ നായരുടെ മൊഴി കളവാണെന്നും ധര്‍മ്മരാജന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് [...]
The post സൂര്യനെല്ലി കേസില്‍ കുര്യന് പങ്കെന്ന് ധര്‍മ്മരാജന്‍ appeared first on DC Books.