Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പുനത്തിലിന്റെ ജോണ്‍പോള്‍ വെള്ളിത്തിരയുടെ വാതില്‍ തുറക്കുന്നു

$
0
0

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഒരുങ്ങുന്നു. നവാഗതനായ ചന്ദ്രഹാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ ദീപക്കാണ്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്‍ പരിചയപ്പെടുത്തിയ ദീപക് നായകനാകുന്ന ആദ്യചിത്രമാണിത്. ജോണ്‍പോള്‍ എന്ന ഗ്രാമീണ യുവാവ് ഒരു ഇന്റര്‍വ്യൂവിന് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ജോണ്‍പോള്‍ വാതില്‍ തുറക്കുന്നുവിന്റെ ഇതിവൃത്തം. അര്‍ജുന്‍ മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുദീപ് ജോഷി, വിഷ്ണു രാഘവ്, പി. ബാലചന്ദ്രന്‍, നിര്‍മല്‍ ബെന്നി, മധു, […]

The post പുനത്തിലിന്റെ ജോണ്‍പോള്‍ വെള്ളിത്തിരയുടെ വാതില്‍ തുറക്കുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>