പ്രസിദ്ധ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയ്ക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. അന്റോണിയോ ഫ്രീസര്‍, കമിലാ ഷംസി, മൈക്കിള്‍ ബില്ലിംഗ്ടണ്‍,സൈമണ്‍ ജെന്‍കിന്‍സ്, മൗറിന്‍ ഫ്രീലി, എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. റുഷ്ദിയുടെ ഏതെങ്കിലും പുസ്തകത്തിനല്ല പുരസ്‌ക്കാരമെന്നും അദ്ദേഹം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങള്‍ക്കാണെന്നും പുരസ്‌ക്കാര സമിതി വ്യക്തമാക്കി. ബ്രിട്ടീഷ്-ഇന്ത്യന്‍ ഉപന്യാസകാരനും നോവലിസ്റ്റുമായ സല്‍മാന്‍ റഷ്ദി, ജൂണ്‍ 19, 1947 ജൂണ്‍ 19ന് ബോംബെയിലാണ് ജനിച്ചത്. 1981ല്‍ ഇറങ്ങിയ […]
The post സല്‍മാന്‍ റുഷ്ദിയ്ക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം appeared first on DC Books.