കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന കേന്ദ്രമന്ത്രിയെ ചുമതലപ്പെടുത്തി. ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. എന്നാല്‍ കേന്ദ്രമന്ത്രിമാരില്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാല്ല. ജയ്പൂര്‍ മെട്രോപൊളിറ്റന്‍ കോടതി സമന്‍സ് അയതിനെതുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഭീഷണിക്കു പുറമേ പണവും ജോലിയും വാഗ്ദാനം ചെയ്തതായും 24 കാരിയായ രാജസ്ഥാന്‍ സ്വദേശിനി പറഞ്ഞു. 2011ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് ഓം പ്രകാശും […]
The post കേന്ദ്ര മന്ത്രി നിഹാല്‍ ചന്ദിനെതിരായ ലൈംഗികാരോപണം അന്വേഷിക്കും appeared first on DC Books.