സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം സംഗീതത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും ഒരു സംഗീതദിനം എത്തി. നല്ലതിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മടിക്കാത്ത ഭാരതം വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റു വാങ്ങിയ സംസ്‌കാരങ്ങളില്‍ ഒന്നാണ് ലോക സംഗീത ദിനം. 1982ല്‍ ഫ്രാന്‍സാണ് ആദ്യമായി ജൂണ്‍ 21 സംഗീതത്തിന്റെ ദിവസമായി ആഘോഷിക്കാന്‍ തുടങ്ങിയത്. വൈകാതെ മറ്റു രാജ്യങ്ങളും ആ ദിനം ഏറ്റെടുത്തു. ഇന്ന് ഇന്ത്യ അടക്കമുള്ള 32ല്‍ അധികം രാജ്യങ്ങള്‍ ജൂണ്‍ 21 സംഗീതദിനമായി ആചരിക്കുന്നു. സംഗീതജ്ഞര്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്ന് […]
The post ജൂണ്‍ 21: ലോക സംഗീത ദിനം appeared first on DC Books.