വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ബഷീറിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ ബാല്യകാലസഖി പുരസ്‌ക്കാരം കവി ചെമ്മനം ചക്കോയ്ക്ക്. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബഷീറിന്റെ ഒരു കൃതിയുടെ പേരില്‍ ഏര്‍പ്പെടുത്തുന്ന സംസ്ഥാമത്തെ ആദ്യത്തെ അവാര്‍ഡാണിതെന്ന് സംഘാടകര്‍ അറിയിച്ചു. ജൂലൈ അഞ്ചിന് ബഷീറിന്റെ ഇരുപതാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് തലയോലപ്പറമ്പില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി ജി ഷാജിമോന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ടോമികല്ലാനി, വൈസ് […]
The post ബാല്യകാലസഖി പുരസ്‌ക്കാരം ചെമ്മനം ചക്കോയ്ക്ക് appeared first on DC Books.