ബോളീവുഡിലെ സമീപകാല സൂപ്പര്‍ഹിറ്റ് ക്യൂന്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ റീമേക്കിനൊരുങ്ങുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന് എല്ലാ ഭാഷകളിലും പേര് റാണി എന്നായിരിക്കും. നടനും സംവിധായകനും നിര്‍മ്മാതാവുമായ ത്യാഗരാജനാണ് നാല് ഭാഷകളിലും റീമേക്ക് ചെയ്യാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. കങ്കണാ റണൗട്ടാണ് ക്യൂനില്‍ മുഖ്യകഥാപാത്രമായ റാണിയെ അവതരിപ്പിച്ചത്. വിവാഹത്തിനു രണ്ട് ദിവസം മുമ്പ് തന്നെ തള്ളിപ്പറഞ്ഞ വരനോടുള്ള വാശിക്ക് ഒറ്റയ്ക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ പെണ്‍കുട്ടിയുടെ കഥയായിരുന്നു ക്യൂന്‍. ലോകം ചുറ്റിയുള്ള അനുഭവങ്ങള്‍ അവളെ ഒരു […]
The post നാലു ഭാഷകള്‍ സംസാരിക്കാന്‍ റാണി വരുന്നു appeared first on DC Books.