സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ കൂത്താട്ടുകുളം മേരി അന്തരിച്ചു. 93 വയസായിരുന്നു. ആരക്കുന്നം എ.പി.വര്‍ക്കി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അവിടെ ചികില്‍സയിലായിരുന്നു. സംസ്‌കാര സമയം പിന്നീട് നിശ്ചയിക്കുക. കൂത്താട്ടുകുളം പള്ളിപ്പാട്ട് കെ. ജെ. പത്രോസ് – സി. ജെ. ഏലിയാമ്മ ദമ്പതികളുടെ മകളായി 1921 സെപ്തംബര്‍ 24നാണ് പി.ടി.മേരി ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെയാണ് മേരി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. വിദ്യാഭ്യാസത്തിനുശേഷം ലഭിച്ച സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാതെ, സാമൂഹ്യപ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ചു. 1948ല്‍ […]
The post കൂത്താട്ടുകുളം മേരി അന്തരിച്ചു appeared first on DC Books.