തത്ത്വചിന്തകനും ഗണിതശാസ്ത്ര പ്രതിഭയും ലോകസമാധാന പ്രേമിയുമായുമായിരുന്ന ബെര്‍ട്രണ്ട് റസല്‍ മാര്‍ക്‌സിസത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. 1920ല്‍ റഷ്യ സദര്‍ശിച്ചതിനുശേം അദ്ദേഹം എഴുതിയ ‘ബോള്‍ഷേവിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും’ എന്ന കൃതിയില്‍ മാര്‍ക്‌സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും തമ്മില്‍ യാതൊരു പൊരുത്തവും ഇല്ലെന്ന് നിരീക്ഷിച്ചു. 1956ല്‍ റസല്‍ രചിച്ച ‘ഞാന്‍ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റല്ല?’ എന്ന ലോകപ്രശസ്തമായ ലേഖനത്തില്‍ മാര്‍ക്‌സിസം സത്യമല്ലെന്നും അത് ദാരിദ്ര്യത്തിന്റെയും വിദ്വേഷത്തിന്റെയും തിന്മയുടെയും തത്ത്വശാസ്ത്രമാണെന്നും അഭിപ്രായപ്പെട്ടു. റസലിന്റെ പ്രവചനങ്ങളെ കാലം ശരി വെച്ച കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ […]
The post ആ മോഹനസുന്ദരവാഗ്ദാനങ്ങള്‍ തട്ടിപ്പായിരുന്നോ? appeared first on DC Books.