ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ വശ്യമായ ശൈലിയില്‍ അനുവാചകരിലെത്തിച്ച സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ജീവിതത്തിന്റെ താഴേതട്ടില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതം അനുഭവിച്ചറിഞ്ഞ ബഷീര്‍ സുന്ദരമായ ശൈലിയില്‍ അവ വായനക്കാരിലെത്തിച്ചു. മലയാളി വായിച്ചിരിക്കേണ്ട ബഷീര്‍ കൃതികളില്‍ ഒന്നാണ് വിശ്വവിഖ്യാതമായ മൂക്ക്. വിശ്വവിഖ്യാതമായ മൂക്കിന് പുറമേ നീതിന്യായം, പഴയ ഒരു കൊച്ചു പ്രേമകഥ എന്നി കഥകളുടെ സമാഹാരമാണ് ഈ പുസതകം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൂക്ക് മൂലം പ്രസിദ്ധനാകുന്ന ഒരാളുടെ കഥയാണ് വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയുടെ സവിശേഷത. […]
The post മലയാളി വായിച്ചിരിക്കേണ്ട ബഷീര്‍ കൃതി appeared first on DC Books.