ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷയ്ക്കു വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ജഡ്ജി റൗഫ് അബ്ദല്‍ റഹ്മാനെയാണ് ഐഎസ്‌ഐഎസ് വധിച്ചത്. എന്നാല്‍ ഇക്കാര്യം ഇറാഖ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ 16ന് വിമതരുടെ പിടിയിലായ ജഡ്ജിയെ രണ്ടു ദിവസം മുന്‍പ് വധിച്ചുവെന്നാണ് കരുതുന്നത്. 2006 ല്‍ റൗഫ് അബ്ദുള്‍ റഹ്മാന്‍ ജഡ്ജിയായിരിക്കെയാണ് സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. നേരത്തെ ജഡ്ജിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടപോയെന്ന വാര്‍ത്തകള്‍ ഇറാഖ് ഭരണകൂടം നിഷേധിച്ചിരുന്നു. സദ്ദാം ഹുസൈന്റെ വിചാരണ നടക്കുന്ന […]
The post സദ്ദാമിന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി appeared first on DC Books.