ആമോസ് എന്ന കോടതി ബെഞ്ച് ക്ലാര്‍ക്കിനെ ആദ്യാവസാനക്കാരനാക്കിക്കൊണ്ട് അനേകം ഊരാക്കുടുക്കുകളും ചതിക്കുഴികളും ഒരുക്കിവെച്ച് പുറമേയ്ക്ക് സത്യധര്‍മ്മങ്ങളുടെ പുറംമോടി പ്രദര്‍ശിപ്പിക്കുന്ന നീതിന്യായ കോടതിയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന നോവലാണ് ആകാശമോക്ഷത്തിന്റെ വാതില്‍. മലയാള നോവലിന് തികച്ചും അപരിചിതമായ പ്രമേയം കൈകാര്യം ചെയ്യുന്ന സെബാസ്റ്റ്യന്‍ പള്ളിത്തോടിന്റെ ഈ നോവലില്‍ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഒരു വ്യക്തിയല്ല. മറിച്ച്, കോടതിവ്യവസ്ഥ തന്നെയാണ്. മജിസ്‌ട്രേറ്റും ഗുമസ്തനും പ്യൂണും മുതല്‍ വാദിയും പ്രതിയുമെല്ലാം ഇരയായിത്തീരുന്ന ഒരു വിചിത്ര പ്രതിഭാസത്തെ അവതരിപ്പിച്ചുകൊണ്ട് ഇരപിടിക്കാന്‍ ഒരുക്കിവെച്ചിരിക്കുന്ന ഒരു സംവിധാനമാണ് […]
The post ആകാശമോക്ഷത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ appeared first on DC Books.