ജൂണ്‍ 27 മുതല്‍ സംസ്ഥാനത്തെ ലോഡ്‌ഷെഡിംഗ് പിന്‍വലിക്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കായംകുളം വൈദ്യുതി നിലയത്തില്‍ നിന്നു കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ഈ മാസങ്ങളില്‍ ചില ദിവസങ്ങളില്‍ മഴ ആവശ്യത്തിനു ലഭിച്ചത് തുണയായെന്നും ആര്യാടന്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ വീണ്ടും മഴയുടെ ലഭ്യത കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ മുക്കാല്‍ മണിക്കൂറാണ് ലോഡ്‌ഷെഡിങ്. വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റു മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കു […]
The post സംസ്ഥാനത്തെ ലോഡ്‌ഷെഡിംഗ് പിന്‍വലിക്കുന്നു appeared first on DC Books.