കേരളനടനം എന്ന ആധുനിക സര്‍ഗ്ഗത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവും പ്രതിഭാധനനായ നര്‍ത്തകനുമാണ് ഗുരു ഗോപിനാഥ്. ആലപ്പുഴ ചമ്പക്കുളത്തെ കഥകളി പാരമ്പര്യമുളള പെരുമാനൂര്‍ തറവാട്ടില്‍ മാധവിയമ്മയുടെയും കൈപ്പളളി ശങ്കരപ്പിള്ളയുടെയും മകനായി 1908 ജൂണ്‍ 24ന് ജനിച്ചു. അഞ്ചാം ക്ലാസുവരെ പഠിച്ച ശേഷം കഥകളി അഭ്യസിച്ചു. കലാമണ്ഡലത്തില്‍ കഥകളി വടക്കന്‍ചിട്ട പഠിച്ച ശേഷം ഭാരതപര്യടനം നടത്തി. മലയാളത്തിലെ മൂന്നാമത്തെ സിനിമയായ പ്രഹ്ലാദനില്‍ ഹിരണ്യകശ്യപുവായി അഭിനയിച്ചു. ‘ജീവിതനൗകയില്‍ യേശുക്രിസ്തുവായി അഭിനയിച്ചു. തമിഴ് തെലുങ്ക് സിനിമകളില്‍ നൃത്തപ്രധാനമായ വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. 1959 ല്‍ ദില്ലിയിലെ […]
The post ഗുരു ഗോപിനാഥിന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.