Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

എം.പി. വീരേന്ദ്രകുമാറിനും സി.കെ. മേനോനും പുരസ്‌കാരം

$
0
0

വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ സര്‍ഗശ്രേഷ്ഠ പുരസ്‌കാരത്തിന് എം.പി. വീരേന്ദ്രകുമാറും സര്‍വസേവ പുരസ്‌കാരത്തിന് പ്രവാസി മലയാളി സി.കെ. മേനോനും അര്‍ഹരായി. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സി. രാധാകൃഷ്ണന്‍ ചെയര്‍മാനും കെ.പി. കുഞ്ഞിമൂസ, അഡ്വ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്. ‘ഡാന്യൂബ് സാക്ഷി’ എന്ന ഗ്രന്ഥമാണ് എം.പി. വീരേന്ദ്രകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ജൂലായ് അവസാനവാരം എറണാകുളത്ത് പുരസ്‌കാരം നല്‍കുമെന്ന് വിജില്‍ ജനറല്‍ സെക്രട്ടറി അഡ്വ പി.എസ്. ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ […]

The post എം.പി. വീരേന്ദ്രകുമാറിനും സി.കെ. മേനോനും പുരസ്‌കാരം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>