Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ടി കെ പത്മിനി സ്മാരക പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്

$
0
0

ചിത്ര-ശില്‍പകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ടി.കെ. പത്മിനി സ്മാരക ട്രസ്റ്റ് പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്തചിത്രകാരി ടി.കെ. പത്മിനിയുടെ ഓര്‍മയ്ക്കായുള്ള ടി.കെ. പത്മിനി സ്മാരക ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സി. രാധാകൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ജെ.ആര്‍. പ്രസാദ്, യു. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂലൈ 12ന് തൃശൂര്‍ ലളിതകലാ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് പുരസ്‌കാരം സമ്മാനിക്കും.

The post ടി കെ പത്മിനി സ്മാരക പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>