Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സീറ്റ്‌ബെല്‍റ്റ്: സാഹചര്യം പഠിച്ചശേഷം തീരുമാനമെന്ന് ഋഷിരാജ്‌സിങ്

$
0
0

വാഹനയാത്രക്കാര്‍ക്ക് പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. തീരുമാനം കൊണ്ടുവന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്‍ സീറ്റ്‌ബെല്‍റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചല്ല അവധിയില്‍ പ്രവേശിച്ചത്. വ്യക്തിപരമായ ആവശ്യത്തിനുവേണ്ടിയാണ് അവധിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം വാഹനങ്ങളിലും പിന്‍ […]

The post സീറ്റ്‌ബെല്‍റ്റ്: സാഹചര്യം പഠിച്ചശേഷം തീരുമാനമെന്ന് ഋഷിരാജ്‌സിങ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>