↧
ടി കെ പത്മിനി സ്മാരക പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്
ചിത്ര-ശില്‍പകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ടി.കെ. പത്മിനി സ്മാരക ട്രസ്റ്റ് പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്തചിത്രകാരി...
View Articleസീറ്റ്‌ബെല്‍റ്റ്: സാഹചര്യം പഠിച്ചശേഷം തീരുമാനമെന്ന് ഋഷിരാജ്‌സിങ്
വാഹനയാത്രക്കാര്‍ക്ക് പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. തീരുമാനം കൊണ്ടുവന്നപ്പോഴുള്ള സാഹചര്യമല്ല...
View Articleസംഗീതോപാസകര്‍ക്ക് അനുഗ്രഹമായി കര്‍ണ്ണാടക സംഗീതമാലിക
ഭാരതീയ സംസ്‌കൃതി രൂപപ്പെടുത്തിയ അനര്‍ഘമായ ഈടുവെയ്പുകളില്‍ ഒന്നാണ് കര്‍ണ്ണാടക സംഗീതം. നമ്മുടെ തത്ത്വചിന്ത, മതം, ഇതര കലാരൂപങ്ങള്‍ എന്നിവയെപ്പോലെ തന്നെ ഈ സംഗീതശൈലിയും ലോകത്തിന്റെ സവിശേഷാദരം...
View Articleആരാച്ചാരും സ്വരഭേദങ്ങളും മുന്നില്‍
2012ന്റെ അവസാന മാസങ്ങളെയും 2013ന്റെ ആദ്യമാസങ്ങളെയും അനുസ്മരിപ്പിക്കുന്ന ഒരു മത്സരം പുസ്തകവിപണിയില്‍ നടന്ന ആഴ്ചയായിരുന്നു കടന്നുപോയത്. 2012 അവസാനം പുറത്തിറങ്ങിയ രണ്ട് പുസ്തകങ്ങള്‍ വായനക്കാര്‍ ആവേശത്തോടെ...
View Articleഭരത് ഭൂഷനെതിരേ ആരോപണവുമായി വിഎസ് വീണ്ടും രംഗത്ത്
ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വാര്‍ഷിക വരവ് കണക്കില്‍ ഭരത് ഭൂഷണ്‍ കൃത്രിമം കാണിച്ചെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭയിലാണ് വി.എസ്...
View Articleഉപബോധമനസ്സിന്റെ ശക്തി തിരിച്ചറിയാം
ഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ഒളിഞ്ഞിരിക്കുന്ന ആ ശക്തിയെ ഒരിക്കല്‍ കണ്ടെത്തിക്കഴിഞ്ഞാല്‍, അതിനെ പുറത്തു കൊണ്ടുവന്നാല്‍ അവിടെ തുറക്കുകയാണ് ജീവിതവിജയത്തിന്റെ കവാടം....
View Articleകുട്ടികളെ കടത്തിയ സംഭവം: ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി
ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേയ്ക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കിക്കൊണ്ട് റിപ്പോര്‍ട്ട്...
View Articleആദ്യ സമ്പൂര്‍ണ്ണ സാക്ഷരനഗരത്തിന് 25 വയസ്സ്
കോട്ടയം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷരനഗരമായിട്ട് 25 വര്‍ഷം തികയുകയാണ്. പിന്നീട് വലിയ പദ്ധതികളിലൂടെ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം തുടങ്ങി കേരളം ലോകത്തിനു തന്നെ മാതൃകയായി. ഒരായുസ്സ് മുഴുവന്‍ ഒരു...
View Articleഎല്‍പിജി, മണ്ണെണ്ണ വില വര്‍ധിക്കും
പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാചകവാതക വില സിലിണ്ടറിന് അഞ്ച് രൂപയും മണ്ണെണ്ണ വില ലീറ്ററിന് ഒരു രൂപയും വര്‍ധിപ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്....
View Articleബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലു മരണം; അട്ടിമറിയെന്ന് സംശയം
ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. എട്ടു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ജൂണ്‍ 25ന് പുലര്‍ച്ചെ രണ്ടിന് ചപ്രയ്ക്ക് സമീപമുള്ള ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപം ന്യൂഡല്‍ഹി – ദീബ്രുഗഡ് രാജധാനി...
View Articleപഴയ മാനേജര്‍ക്കെതിരെ സുരാജും കേസ് കൊടുത്തു
സുരാജ് വെഞ്ഞാറമൂട് തന്റെ ഭൂമി തട്ടിയെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സുരാജിന്റെ മുന്‍ മാനേജര്‍ രാജേഷ് പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ...
View Articleജീവിതത്തിന്റെ പുസ്തകത്തെ 25 പേര്‍ വിലയിരുത്തുന്നു
മലയാള നോവല്‍ സാഹിത്യത്തില്‍ ചരിത്രപരമായ പ്രാധാന്യമര്‍ഹിക്കുന്ന രചനയാണ് കെ.പി രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം. നോവല്‍ ചരിത്രത്തില്‍ കൃത്യമായ ഭാവുകത്വവിച്ഛേദം സാധിച്ച നോവല്‍ പുതുകാലത്തെ സാമൂഹിക...
View Articleപുതിയ നോവലുകളുടെ ഘടനയും രാഷ്ട്രീയവും
വായനക്കാര്‍ കാത്തിരുന്ന പുതിയ ബെന്യാമിന്‍ നോവലുകളുടെ വരവിന് ഇനി മണിക്കൂറുകള്‍ മാത്രം. ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’, ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്നീ ഇരട്ടനോവലുകളുടെ പശ്ചാത്തലത്തില്‍ പ്രശസ്ത...
View Articleസുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം
സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം. ഇതിനായി നല്കിയ അപേക്ഷ അദ്ദേഹം പിന്‍വലിക്കും. സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം...
View Articleനവീകരണത്തിന്റെ പാതയില്‍ മനോരമ
മലയാളിക്ക് പത്രമെന്നാല്‍ മലയാള മനോരമയും മാതൃഭൂമിയും തന്നെയാണ്. സര്‍ക്കുലേഷന്റെ കാര്യത്തിലും വായനക്കാരുടെ എണ്ണത്തിലും കേരളത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവ രണ്ടും ഇന്ത്യയില്‍ ഏറ്റവുമധികം...
View Articleപറവൂര്‍ പീഡനം: മാതാപിതാക്കളടക്കം അഞ്ച് പ്രതികള്‍ക്കും തടവുശിക്ഷ
പവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ച് പ്രതികള്‍ക്ക് തടവുശിക്ഷ. പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് 14 വര്‍ഷവും മാതാവ് സുബൈദക്ക് ഏഴു വര്‍ഷവും തടവാണ് എറണാകുളം പ്രത്യേക കോടതി...
View Articleകക്കട്ടിലിന്റെ കഥാലോകത്തിന്റെ പരിച്ഛേദം
വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ എഴുതിക്കൊണ്ടാണ് അക്ബര്‍ കക്കട്ടില്‍ സാഹിത്യരംഗത്തേയ്ക്ക് ചുവടു വെയ്ക്കുന്നത്. 1969 അവസാനമാണ് പൊതിച്ചോറ് എന്ന കഥ...
View Articleസ്ഥലംമാറ്റ വിവാദം: പ്രധാന അധ്യാപിക നിയമനടപടിക്ക്
വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട കോട്ടണ്‍ഹില്‍സ് സ്‌കൂള്‍ പ്രധാന അധ്യാപിക കെ.കെ ഊര്‍മിളാദേവി നിയമനടപടിയിലേക്ക്. സ്ഥലംമാറ്റല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്...
View Articleലോക മയക്കുമരുന്നു വിരുദ്ധദിനം
1987 ഡിസംബര്‍ 7നാണ് യു.എന്‍ ജനറല്‍ അസംബ്ലി, ജൂണ്‍ 26ന് മയക്കുമരുന്നു വിരുദ്ധദിനമായി ആചരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള...
View Articleതമിഴ് നടന്‍ മുരളി മോഹന്‍ ആത്മഹത്യ ചെയ്തു
പ്രശസ്ത തമിഴ് നടനും ടെലിവിഷന്‍ താരവുമായ ബാല മുരളി മോഹന്‍ ആത്മഹത്യ ചെയ്തു. ജൂണ്‍ 26 രാവിലെ ചെന്നൈയിലെ പുരസവാക്കത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മുന്നൂറിലധികം ചിത്രങ്ങളില്‍...
View Article
More Pages to Explore .....