ഭാരതീയ സംസ്‌കൃതി രൂപപ്പെടുത്തിയ അനര്‍ഘമായ ഈടുവെയ്പുകളില്‍ ഒന്നാണ് കര്‍ണ്ണാടക സംഗീതം. നമ്മുടെ തത്ത്വചിന്ത, മതം, ഇതര കലാരൂപങ്ങള്‍ എന്നിവയെപ്പോലെ തന്നെ ഈ സംഗീതശൈലിയും ലോകത്തിന്റെ സവിശേഷാദരം പിടിച്ചുപറ്റിയതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കര്‍ണ്ണാടക സംഗീത പദ്ധതിയുടെ പാരമ്പര്യനിഷ്ഠമായ അദ്ധ്യയനവും അദ്ധ്യാപനവും ഇന്നും ഇടമുറിയാതെ തുടരുന്നു. എന്നാല്‍ സംഗീതകൃതികളുടെ ശരിയായ പാഠവും അര്‍ത്ഥവും മനസ്സിലാക്കാന്‍ പറ്റാത്തത് സംഗീതപഠനത്തിലെ ഏറ്റവും വ്വലിയ വൈഷമ്യമാണ്. നമ്മുടെ സംഗീതജീവിതപരിസരത്ത് സജീവമായി നിലകൊള്ളുന്ന 51 വാഗ്ഗേയകാരന്മാരുടെ 501 രചനകള്‍ സമാഹരിച്ച പുസ്തകമാണ് കര്‍ണ്ണാടക സംഗീതമാലിക. ഓരോ […]
The post സംഗീതോപാസകര്‍ക്ക് അനുഗ്രഹമായി കര്‍ണ്ണാടക സംഗീതമാലിക appeared first on DC Books.