ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വാര്‍ഷിക വരവ് കണക്കില്‍ ഭരത് ഭൂഷണ്‍ കൃത്രിമം കാണിച്ചെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭയിലാണ് വി.എസ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. തെറ്റായ സ്വത്തുവിവരങ്ങള്‍ നല്‍കിയ രേഖകള്‍ സഭയില്‍ വയ്ക്കാന്‍ അനുവദിക്കണമെന്നും ഇക്കാര്യം സഭ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം സബ്മിഷന് അനുമതി തേടി നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തെ എഴുതി നല്‍കാതെയുള്ള വി.എസിന്റെ സബ്മിഷന്‍ ചട്ടവിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിരീക്ഷിച്ചു. അതിനാല്‍ വി.എസിന്റെ സബ്മിഷന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അനുമതി […]
The post ഭരത് ഭൂഷനെതിരേ ആരോപണവുമായി വിഎസ് വീണ്ടും രംഗത്ത് appeared first on DC Books.