ഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ഒളിഞ്ഞിരിക്കുന്ന ആ ശക്തിയെ ഒരിക്കല്‍ കണ്ടെത്തിക്കഴിഞ്ഞാല്‍, അതിനെ പുറത്തു കൊണ്ടുവന്നാല്‍ അവിടെ തുറക്കുകയാണ് ജീവിതവിജയത്തിന്റെ കവാടം. ജീവിതത്തിലേക്ക് കൂടുതല്‍ ശക്തിയും ആരോഗ്യവും സമ്പത്തും സന്തോഷവും ആനന്ദവും ഒഴുകിയെത്തുന്നത് ഒരാള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും. പ്രശസ്തരായ മനശാസ്ത്രജ്ഞരും തത്ത്വചിന്തകരും മഹദ് വ്യക്തികളും മഹാഗുരുക്കന്മാരുമെല്ലാം ഉപബോധമനസ്സിന്റെ ശക്തിയെക്കുറിച്ച് നമ്മോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെ എങ്ങനെ ഉണര്‍ത്തിയെടുത്ത് ഉപകാരപ്രദമായി വിനിയോഗിക്കാനാവുമെന്നത് ലോകത്തിനു മുന്നില്‍ ഒരു പ്രഹേളികയായിരുന്നു. ഡോ. ജോസഫ് മര്‍ഫി രചിച്ച ദി പവര്‍ […]
The post ഉപബോധമനസ്സിന്റെ ശക്തി തിരിച്ചറിയാം appeared first on DC Books.