കോട്ടയം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷരനഗരമായിട്ട് 25 വര്‍ഷം തികയുകയാണ്. പിന്നീട് വലിയ പദ്ധതികളിലൂടെ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം തുടങ്ങി കേരളം ലോകത്തിനു തന്നെ മാതൃകയായി. ഒരായുസ്സ് മുഴുവന്‍ ഒരു സ്വപ്നമുണ്ടെങ്കില്‍ ലോകത്ത് മാറ്റങ്ങള്‍ വരുത്താനാവുമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച് കാലത്തിന്റെ കര്‍മ്മസാക്ഷിയായ ഒരു മനുഷ്യന്‍ കണ്ട സ്വപ്നങ്ങളില്‍ ഒന്നായിരുന്നു ഈ സാക്ഷരതയെന്ന് ഇന്ന് എത്രപേര്‍ക്ക് അറിയാം? കോട്ടയത്തെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്നത്തെ ജില്ലാ കളക്ടര്‍ അല്‍ഫോന്‍സ് കണ്ണന്താനം പില്‍ക്കാലത്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കാം. […]
The post ആദ്യ സമ്പൂര്‍ണ്ണ സാക്ഷരനഗരത്തിന് 25 വയസ്സ് appeared first on DC Books.