പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാചകവാതക വില സിലിണ്ടറിന് അഞ്ച് രൂപയും മണ്ണെണ്ണ വില ലീറ്ററിന് ഒരു രൂപയും വര്‍ധിപ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വില വര്‍ധനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം നേരത്തെ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സബ്ഡിസിയുള്ള സിലിണ്ടറിനാവും വില കൂടുക. എല്ലാ മാസവും അഞ്ച് രൂപ […]
The post എല്‍പിജി, മണ്ണെണ്ണ വില വര്‍ധിക്കും appeared first on DC Books.