ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. എട്ടു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ജൂണ്‍ 25ന് പുലര്‍ച്ചെ രണ്ടിന് ചപ്രയ്ക്ക് സമീപമുള്ള ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപം ന്യൂഡല്‍ഹി – ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസാണ് പാളംതെറ്റിയത്. ചപ്ര സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ട് ഏതാനും മിനിറ്റുകള്‍ക്കകം ആണ് അപകടം ഉണ്ടായത്. തീവണ്ടിയുടെ 12 കോച്ചുകള്‍ പാളംതെറ്റിയത്. ബി ഒന്ന് മുതല്‍ ബി നാല് വരെയുള്ള കോച്ചുകളും പാന്‍ട്രി കാറും പാളംതെറ്റി മറിഞ്ഞു. ബി അഞ്ച് മുതല്‍ പത്തുവരെയുള്ള കോച്ചുകളും പവര്‍ കാറും […]
The post ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലു മരണം; അട്ടിമറിയെന്ന് സംശയം appeared first on DC Books.