സുരാജ് വെഞ്ഞാറമൂട് തന്റെ ഭൂമി തട്ടിയെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സുരാജിന്റെ മുന്‍ മാനേജര്‍ രാജേഷ് പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറുപരാതിയുമായി സുരാജും രംഗത്ത്. രാജേഷിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയിരിക്കുകയാണ് അദ്ദേഹം. രാജേഷിനെ മാനേജരാക്കിയത് തന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്നാണ് സുരാജ് പറയുന്നത്. മൂന്ന് ലക്ഷം രൂപ അയാള്‍ തനിക്ക് തരാനുണ്ടെന്നും സുരാജ് പറയുന്നു. വ്യാജപരാതികള്‍ ഉന്നയിച്ച് സമൂഹത്തില്‍ തന്നെ മാനം കെടുത്താനുള്ള ശ്രമമാണ് രാജേഷിന്റേതെന്ന് സുരാജ് ആരോപിക്കുന്നു. സുരാജിന്റെ […]
The post പഴയ മാനേജര്‍ക്കെതിരെ സുരാജും കേസ് കൊടുത്തു appeared first on DC Books.