വായനക്കാര്‍ കാത്തിരുന്ന പുതിയ ബെന്യാമിന്‍ നോവലുകളുടെ വരവിന് ഇനി മണിക്കൂറുകള്‍ മാത്രം. ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’, ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്നീ ഇരട്ടനോവലുകളുടെ പശ്ചാത്തലത്തില്‍ പ്രശസ്ത യുവകവി മനോജ് കുറൂര്‍ ബെന്യാമിനുമായി സംസാരിക്കുന്നു. ദീര്‍ഘമായ അഭിമുഖത്തില്‍ പുതിയ നോവലുകളുടെ നൂതനമായ ഘടനയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ബെന്യാമിന്‍ മനസ്സ് തുറക്കുന്നു. ഇരട്ടനോവല്‍ എന്ന ആശയം പുതുമയ്ക്കായി ബോധപൂര്‍വ്വം സൃഷ്ടിച്ചതല്ല എഴുതിത്തുടങ്ങുമ്പോള്‍ ഒരു നോവലിനുള്ളില്‍ തന്നെ കഥ പറഞ്ഞു തീര്‍ക്കണമെന്നായിരുന്നു തീരുമാനം. പക്‌ഷെ രണ്ടായി കണ്ടാലേ പൂര്‍ണ്ണത വരൂ എന്ന് […]
The post പുതിയ നോവലുകളുടെ ഘടനയും രാഷ്ട്രീയവും appeared first on DC Books.