സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം. ഇതിനായി നല്കിയ അപേക്ഷ അദ്ദേഹം പിന്‍വലിക്കും. സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിയാകാന്‍ ഗോപാല്‍ സുബ്രഹ്മണ്യം അനുയോജ്യനല്ലെന്ന് ഐബിയും റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. യുക്തിയേക്കാള്‍ ആത്മീയതയ്ക്കു പ്രാധാന്യം നല്കുന്നയാളെന്നാണ് സുബ്രഹ്മണ്യമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കേന്ദ്രത്തിനു പിന്നാലെ ഐബി റിപ്പോര്‍ട്ടും പ്രതികൂലമായ സാഹചര്യത്തിലാണ് അദ്ദേഹം കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ നിന്നു പിന്മാറിയത്. തനിക്കെതിരായ ആരോപണങ്ങളില്‍ ദുഖമുണ്ടെന്നു കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധയ്ക്ക് അദ്ദേഹം […]
The post സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം appeared first on DC Books.