പവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ച് പ്രതികള്‍ക്ക് തടവുശിക്ഷ. പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് 14 വര്‍ഷവും മാതാവ് സുബൈദക്ക് ഏഴു വര്‍ഷവും തടവാണ് എറണാകുളം പ്രത്യേക കോടതി വിധിച്ചത്. ഏഴാം കേസില്‍ പെണ്‍കുട്ടിയുടെ പിതാവ്, മാതാവ് എന്നിവര്‍ക്ക് പുറമെ സിനിമ സഹസംവിധായകന്‍ ബിജു നാരായണന്‍, ഇടനിലക്കാരന്‍ മനോജ് എന്നിവര്‍ക്കും ഏഴുവര്‍ഷം വീതം തടവുശിക്ഷ ലഭിച്ചു. എട്ടാം കേസില്‍ സിനിമ നിര്‍മാതാവ് ജനത വിജയനും ഏഴു വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചു. തടവുശിക്ഷക്ക് പുറമെ പ്രതികളുമേല്‍ പിഴ […]
The post പറവൂര്‍ പീഡനം: മാതാപിതാക്കളടക്കം അഞ്ച് പ്രതികള്‍ക്കും തടവുശിക്ഷ appeared first on DC Books.