1987 ഡിസംബര്‍ 7നാണ് യു.എന്‍ ജനറല്‍ അസംബ്ലി, ജൂണ്‍ 26ന് മയക്കുമരുന്നു വിരുദ്ധദിനമായി ആചരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ പ്രമേയം പാസാക്കപ്പെട്ടത്. തുടര്‍ന്ന് 1988 ജൂണ്‍ 26 ലോക മയക്കുമരുന്നു വിരുദ്ധദിനമായി ആചരിച്ചു വരുന്നു.
The post ലോക മയക്കുമരുന്നു വിരുദ്ധദിനം appeared first on DC Books.