പ്രശസ്ത തമിഴ് നടനും ടെലിവിഷന്‍ താരവുമായ ബാല മുരളി മോഹന്‍ ആത്മഹത്യ ചെയ്തു. ജൂണ്‍ 26 രാവിലെ ചെന്നൈയിലെ പുരസവാക്കത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച മുരളി മോഹന്‍ ഹോര്‍ളിക്‌സ് മാമ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ജഗമേ മായ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു മുരളിയുടെ സിനിമാജീവിതം ആരംഭിച്ചത്. 1975-85 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 90കളില്‍ സ്വഭാവനടനായി തിളങ്ങിയ മുരളി നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അംഗമായിരുന്നു. ബോയ്‌സ്, […]
The post തമിഴ് നടന്‍ മുരളി മോഹന്‍ ആത്മഹത്യ ചെയ്തു appeared first on DC Books.