മലയാളത്തില്‍ വന്‍വിജയമായ ദൃശ്യം ദൃശ്യയായി കന്നഡത്തിലും ചരിത്രം സൃഷ്ടിക്കുമ്പോള്‍ കമല്‍ഹാസന്‍ നായകനാകുന്ന തമിഴ് ദൃശ്യത്തിന്റെ ചിത്രീകരണവും ആരംഭിക്കുന്നു. ജീതു ജോസഫ് തന്നെയാണ് തമിഴ് പതിപ്പിന്റെയും സംവിധായകന്‍. ജൂലൈ പതിനഞ്ചിന് ചിത്രീകരണം തുടങ്ങുന്ന ദൃശ്യത്തില്‍ കമലിന്റെ ജീവിതസഖി ഗൗതമി തന്നെ നായികയാവുമെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. അടുത്ത കാലത്തെങ്ങും സംഭവിച്ചിട്ടില്ലാത്ത വിധം തിരക്കിലാണ് ഉലകനായകന്‍. വിശ്വരൂപം രണ്ടാംഭാഗം ചിത്രീകരണം കഴിഞ്ഞയുടന്‍ അദ്ദേഹം രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമവില്ലനില്‍ അഭിനയിച്ചു. ജൂലൈ 14നാണ് ഉത്തമവില്ലന്റെ ചിത്രീകരണം അവസാനിക്കുന്നത്. പിറ്റേന്ന് […]
The post കമല്‍ഹാസന്റെ ദൃശ്യം ജൂലൈ 15ന് തുടങ്ങും appeared first on DC Books.