ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ ഐക്യസര്‍ക്കാരിന് രൂപംനല്‍കാനുള്ള അമേരിക്കയുടെ നിര്‍ദേശം പ്രധാനമന്ത്രി നൂറി അല്‍ മാലിഖി തള്ളി. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സുന്നി, ഷിയ നേതാക്കളുമായി ചര്‍ച്ച നടത്തി ഇറാഖ് വിട്ട ഉടനെയാണ് മാലിഖിയുടെ പ്രസ്താവന പുറത്തുവന്നത്. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ടെലിവിഷന്‍ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പുതിയ രാഷ്ട്രീയ മാറ്റങ്ങളെ ഇല്ലായ്മ ചെയ്യാനും, വോട്ടര്‍മാരുടെ താല്‍പര്യങ്ങള്‍ക്ക് എതിരുമായ ഭരണഘടനാ വിരുദ്ധരുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും മാലിഖി പറഞ്ഞു. നൂറി അല്‍ […]
The post ഐക്യസര്‍ക്കാരെന്ന യു.എസ് നിര്‍ദേശം ഇറാഖ് പ്രധാനമന്ത്രി തള്ളി appeared first on DC Books.