ഏറ്റവുമധികം പ്രവാസികള്‍ സ്വന്തം നാടിന്റെ പച്ചയിലേയ്ക്ക് ഗൃഹാതുരത്വത്തോടെ ഓടിയെത്തുന്ന കാലമാണിത്. മണ്ണിനെയും മലയാളത്തെയും നെഞ്ചോട് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ ഡി സി ബുക്‌സ് ഒരുക്കാറുള്ള എന്‍ആര്‍ഐ ഫെസ്റ്റ് കൂടുതല്‍ പുതുമകളോടെ ഇക്കൊല്ലവും ആരംഭിച്ചു. വായനക്കാര്‍ക്ക് അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം ഐപാഡ് അടക്കമുള്ള ആകര്‍ഷകങ്ങളായ സമ്മാനങ്ങളും സ്വന്തമാക്കാം എന്നുള്ളതാണ് ഫെസ്റ്റിന്റെ പ്രധാന സവിശേഷത. പ്രവാസി വായനക്കാര്‍ക്ക് വായനയുടെ നവ്യാനുഭവത്തോടൊപ്പം സമ്മാനപ്പെരുമഴയും ഒരുക്കിക്കൊണ്ട് ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ ഫെസ്റ്റിന്റെ ഔപചാരികമായ […]
The post എന്‍.ആര്‍.ഐ ഫെസ്റ്റ് ആരംഭിച്ചു appeared first on DC Books.