പുറത്തിറങ്ങി മൂന്നുമാസത്തിനുള്ളില്‍ അച്ചടിച്ച കോപ്പികള്‍ തീരുക എന്നത് ഒരു പുസ്തകം വായനക്കാര്‍ ഏറ്റെടുത്തതിന്റെ സൂചനയാണ്. സമീപകാലത്ത് പല പുസ്തകങ്ങളും അത്തരത്തില്‍ വന്‍വിജയം നേടിയിട്ടുണ്ടെങ്കിലും ഒരു കൃതി അവയില്‍ വേറിട്ടുനില്‍ക്കുന്നു. യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന വിവര്‍ത്തനകൃതിയാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തി വായനക്കാരുടെ ഇടയില്‍ തരംഗം തീര്‍ത്തിരിക്കുന്നത്. 2014 ഫെബ്രുവരിയിലാണ് ‘യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു പുറത്തിറങ്ങുന്നത്. ആ പേരു കാരണം തന്നെയാവാം പ്രസിദ്ധീകരിച്ച ആദ്യ ആഴ്ച തന്നെ പുസ്തകം ബെസ്റ്റ്‌സെല്ലറായി മാറി. കുരിശാരോഹണത്തിന് മുമ്പും പിമ്പുമുള്ള യേശുവിന്റെ അജ്ഞാതജീവിതം വിഷയമാക്കുന്ന […]
The post വില്പനയില്‍ റിക്കോര്‍ഡിട്ട് ‘യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു’ appeared first on DC Books.