ഗണിതശാസ്ത്രത്തിലും തത്വവിജ്ഞാനീയത്തിലും വൈദ്യശാസ്ത്രത്തിലുമെല്ലാം പിന്മുറക്കാര്‍ക്ക് മുന്നേറാനുള്ള കഴിവുകള്‍ ഉണ്ടാക്കിക്കൊടുത്ത ഹിന്ദുക്കള്‍ പക്ഷേ ചരിത്രത്തിന്റെ കാര്യത്തില്‍ ആ ശീലം പാലിച്ചില്ല. പ്രാചീന ഭാരതീയര്‍ക്ക് ചരിത്രം എഴുതുന്നതില്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പിന്‍തലമുറയ്ക്ക് ഇതുമൂലം ഉണ്ടായ നഷ്ടം വലുയതാണ്. സ്വന്തം നാടിന്റെ പൂര്‍വ്വചരിത്രത്തിനായി വിദേശികളെ ആശ്രയിക്കേണ്ടി വരുന്നു. ഭാഗ്യവശാല്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി പലകാലഘട്ടത്തില്‍ ഓട്ടേറെ സഞ്ചാരികള്‍ ഭാരതം സന്ദര്‍ശിച്ചിട്ടുണ്ട്. അവരില്‍ പലരും ഇവിടെ കണ്ട കാഴ്ചകള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇവരുടെ കുറിപ്പുകളില്‍ നിന്നാണ് പ്രാചീന-മധ്യകാല ഇന്ത്യയുടെ ചരിത്രം വായിച്ചെടുക്കാന്‍ സാധിക്കുന്നത്. പതിനാലാം […]
The post ഇന്ത്യയുടെ ചരിത്രം ഇബ്‌നുബത്തൂത്ത പറയുമ്പോള്‍ appeared first on DC Books.