കേരളത്തിലെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിര്‍ഷ്‌കര്‍ഷിച്ച യോഗ്യതകളില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ അബ്ദുല്‍ ഖാദര്‍, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി ദിലീപ് കുമാര്‍, തിരൂര്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ എന്നിവര്‍ക്കാണ് നിര്‍ദിഷ്ട യോഗ്യതകളില്ലാത്തത്. സര്‍വകലാശാലകളില്‍ പ്രൊഫസറായോ ഗവേഷകനായോ പത്ത് വര്‍ഷത്തെ പരിചയം വേണമെന്നാണ് യു.ജി.സി മാനദണ്ഡം. എന്നാല്‍ കേരളത്തിലെ സര്‍വകലാശാല നിയമങ്ങളില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളൊന്നും നിലവിലില്ലെന്നും വിദ്യാഭ്യാസ […]
The post കേരളത്തിലെ മൂന്ന് വിസിമാര്‍ക്ക് യു.ജി.സി യോഗ്യതയില്ലെന്ന് മന്ത്രി അബ്ദുറബ്ബ് appeared first on DC Books.