”വിക്രമാദിത്യ മഹാരാജാവിനോട് ബ്രാഹ്മണ ശ്രേഷ്ഠനായ വേതാളം ഒരു കഥ പറഞ്ഞു. യമുനാതീരത്ത് ധര്‍മ്മസ്ഥലം എന്നൊരു പുണ്യനഗരിയുണ്ടായിരുന്നു. സര്‍വ്വൈശ്യര്യങ്ങളുമുള്ള ധനധാന്യസമൃദ്ധമായ ഒരു നഗരം…” ആയിരക്കണക്കിന് കഥകളുടെ അക്ഷയഖനിയായ 18 പുരാണങ്ങളില്‍ നിന്നും ഒരു കഥ ആരംഭിക്കുകയാണ്. അതും പ്രശസ്ത ശബ്ദതാരം ഭാഗ്യലക്ഷ്മിയുടെ സ്വരത്തില്‍. ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ 18 പുരാണങ്ങളുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ രണ്ടാമത്തെ ടീസറിലാണ് ഭാഗ്യലക്ഷ്മിയുടെ മാസ്മരിക ശബ്ദത്തിലുള്ള കഥ പറച്ചില്‍. 18 പുരാണങ്ങള്‍ക്കായി അലിയാരുടെ ശബ്ദത്തില്‍ പുറത്തിറക്കിയ ടീസര്‍ ഇതിനകം വായനക്കാരുടെ […]
The post 18 പുരാണങ്ങള്‍: ഭാഗ്യലക്ഷ്മി കഥ പറയുന്നു appeared first on DC Books.