കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുള്ള ചവിട്ടു പടിയാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷ. എന്നാല്‍ ലാസ്റ്റ് ഗ്രേഡ് പരീക്ഷയെ ലാഘവത്തോടെ കാണുന്ന ഒരു മനോഭാവമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളത്. വളരെ ലളിതമായ ചോദ്യങ്ങളായതിനാല്‍ എന്തിന് കഠിനമായി പ്രയത്‌നിക്കണം എന്ന മനോഭാവം. എന്നാല്‍ ഇത് വെറും അബദ്ധ ധാരണയാണ്. കേട്ടുപഴകിയതും ലളിതവുമായ ചോദ്യങ്ങളാണ് പൊതുവേ ചോദിക്കുന്നതെങ്കിലും കൃത്യമായ അറിവില്ലെങ്കില്‍ പരീക്ഷ കട്ടിയാകും. ഇവിടെയാണ് ചിട്ടയായ പരിശീലനത്തിന്റെയും പി.എസ്.സി ലാസ്റ്റ് ഗ്രേഡ് മുന്‍ ചോദ്യപ്പേപ്പര്‍ വര്‍ക്ക് ബുക്ക് എന്ന പുസ്തകത്തിന്റെയും പ്രസക്തി. മറ്റ് പിഎസ്‌സി പരീക്ഷകളില്‍ […]
The post ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ റാങ്ക് ഉറപ്പിക്കാം appeared first on DC Books.