അശ്വതി ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ആകാതെ വിഷമിക്കേണ്ടിവരും. നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടിപിടിപ്പിക്കുകയും ചെയ്യും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. അസാദ്ധ്യമെന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍നിന്നും നേട്ടം ലഭിക്കും.വസ്തുക്കള്‍ വാങ്ങുന്നതിനും അഡ്വാന്‍സ് നല്‍കുന്നതിനും നല്ല സമയമാണ്.സംസാരം മുഖേന ശത്രുക്കള്‍ കൂടും. ഭരണി കുടുംബജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. സുഹൃത്തിക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 29 മുതല്‍ ജൂലൈ 5വരെ ) appeared first on DC Books.