എ.ഓ.ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്ത ഭാരതീയ സ്വാതന്ത്രസമര സേനാനിയായ ദാദാഭായ് നവറോജി 1825 സെപ്തംബര്‍ 4ന് ബോംബയില്‍ പാഴ്‌സി പുരോഹിതന്റെ മകനായാണ് ജനിച്ചത്. എല്‍ഫിംഗ്സ്റ്റണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനശേഷം അവിടെ അദ്ധ്യാപകനായും ജോലി ചെയ്തു. 1867 ലാണ് അദ്ദേഹം രാഷ്ട്രീയത്തിലാകൃഷ്ടനായത്. 1874 ല്‍ അദ്ദേഹം ബറോഡാ രാജാവിന്റെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടണ്‍ ചോര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പോവെര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ എന്ന പുസ്തകമെഴുതി. മുപ്പതാം വയസ്സില്‍ […]
The post ദാദാഭായ് നവറോജിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.