അമ്മ അറിയാന്‍ എന്ന ജോണ്‍ ഏബ്രഹാം ചിത്രത്തിലെ നായകനായി 1986ല്‍ സിനിമയില്‍ എത്തിയതാണ് ഷട്ടര്‍ സംവിധായകന്‍ ജോയ് മാത്യു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് നാം അദ്ദേഹത്തെ കാണുന്നത്. രണ്ടാം വരവ് തകര്‍ത്തു എന്ന് പറഞ്ഞാല്‍ തെറ്റില്ല. പ്രഥമ സംവിധാന സംരംഭത്തെ പ്രേക്ഷകരും നിരൂപകരും ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒപ്പം നടനെന്ന നിലയില്‍ ഏറ്റവും തിരക്കുള്ള വ്യക്തിയായി മാറിയിരിക്കുകയാണ് അദ്ദേഹം. അഭിനയജീവിതം അല്പം വൈകിപ്പോയതില്‍ ഒട്ടും ഖേദമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ […]
The post അഭിനയജീവിതം വൈകിയതില്‍ ഖേദമില്ലെന്ന് ജോയ് മാത്യു appeared first on DC Books.