Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പാചകവാതക വില വര്‍ധിപ്പിച്ചു

$
0
0

പെട്രോള്‍, ഡീസല്‍ വില കൂട്ടിയതിന് പുറമെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് നാലു രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 24 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സബ്ഡിസിയുള്ള പാചകവാതകത്തിന്റെ വില 440 രൂപ ഉണ്ടായിരുന്നത് 444 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാചകവാതകത്തിന് സിലിണ്ടറിന് 35 രൂപയും വര്‍ധിപ്പിച്ചു. നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 1 രൂപ 69 പൈസയും ഡീസലിന് 50 പൈസയുമാണ് കൂട്ടിയത്. നികുതികള്‍ കൂടി വന്നപ്പോള്‍ […]

The post പാചകവാതക വില വര്‍ധിപ്പിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>