വായനക്കാരുടെ ഇടയില്‍ ബെന്യാമിന്‍ തരംഗമായ ആഴ്ചയായിരുന്നു കടന്നുപോയത്. കഴിഞ്ഞയാഴ്ച അവസാനമാണ് ബെന്യാമിന്റെ ഇരട്ട നോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നിവ പുറത്തിറങ്ങിയത്. ആഴ്ചയില്‍ ആദ്യത്തെ അഞ്ച് ദിവസം മുന്നില്‍ നിന്നിരുന്ന ആരാച്ചാരെ രണ്ട് ദിവസം കൊണ്ട് പിന്തള്ളിക്കൊണ്ട് ഇരട്ടനോവലുകള്‍ ശ്രദ്ധേയമായി. രണ്ടാം സ്ഥാനത്തുള്ള ആരാച്ചാര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനങ്ങളിലെല്ലാം ബെന്യാമിന്‍ നോവലുകളാണെന്നതും രസകരമായ വസ്തുതയാണ്. മൂന്ന് മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് യഥാക്രമം അബീശഗിന്‍, മഞ്ഞവെയില്‍ മരണങ്ങള്‍, അക്കപ്പോരിന്റെ ഇരുപത് നസ്രാണി […]
The post പുസ്തകവിപണിയില്‍ തരംഗമായി ബെന്യാമിന്‍ appeared first on DC Books.