മലയാളിയുടെ സ്വീകരണമുറിയില്‍ വിരുന്നുകാരിയായെത്തി അടുക്കളയില്‍ വ്യത്യസ്ത രുചിക്കൂട്ടുകളുടെ മഹേന്ദ്രജാലം തീര്‍ക്കുന്നയാളാണ് ഡോ. ലക്ഷ്മി നായര്‍. കൈരളി ടി.വിയിലെ മാജിക് ഓവന് എന്ന കുക്കറി പരിപാടിയുടെ അവതാരകയായെത്തിയ ലക്ഷ്മി നായരുടെ റെസിപ്പികള്‍ പ്രേക്ഷക മനസ്സുകളില്‍ വളരെപ്പെട്ടന്നാണ് ഇടം പിടിച്ചത്. അവ പരീക്ഷിച്ചു നോക്കാത്ത വീട്ടമ്മമാരും കുറവ്. ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പാചകരീതികള്‍ പുസ്തക രൂപത്തിലാക്കണമെന്ന ആവശ്യമുയര്‍ന്നതും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് തന്നെയായിരുന്നു. ഇതിന്റെ ഫലമായി മാജിക് ഓവന്: പാചകവിധികള്‍ എന്ന പുസ്തകം യാഥാര്‍ത്ഥ്യമായി. വെജിറ്റേറിയന്‍ – നോണ്‍ വെജിറ്റേറിയന്‍ […]
The post രുചിയുടെ രസക്കൂട്ടുകളുമായി മാജിക് ഓവന് പരമ്പര appeared first on DC Books.