ലണ്ടനില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ കാണാതായ സരോദ് ഉസ്താദ് അംജദ് അലിഖാന് തിരിച്ചുകിട്ടി. കാണാതായി രണ്ടു ദിവസത്തിന് ശേഷമാണ് അംജദ് അലിഖാന് സരോദ് തിരിച്ചുകിട്ടിയത്. 45 വര്‍ഷമായി അദ്ദേഹം വായിച്ചുവരുന്ന സരോദിന് ആറു കോടിയാണു വില. ലണ്ടനിലെ ഡാര്‍ട്ടിങ്ടണ്‍ കോളജില്‍ നടന്ന ടഗോര്‍ അനുസ്മരണ പരിപാടിയില്‍ കച്ചേരി അവതരിപ്പിച്ചശേഷംജൂണ്‍ 28നായിരുന്നു അദ്ദേഹം ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. അമൂല്യവസ്തുക്കള്‍ വിമാനത്തില്‍ അയയ്ക്കുന്നതിനുള്ള നടപടിക്രമം അനുസരിച്ചു പ്രത്യേക പേടകത്തിലാക്കി എയര്‍ലൈന്‍ അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ അഞ്ചുമണിക്കൂര്‍ […]
The post ഉസ്താദ് അംജദ് അലിഖാന് നഷ്ടപ്പെട്ട സരോദ് തിരിച്ചുകിട്ടി appeared first on DC Books.