ചെന്നൈയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തതില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 3 പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തിട്ടുണ്ട്. അപകടം നടന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരെ പുറത്തെടുക്കുന്നത്. എന്നാല്‍ അപകടം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടിട്ടും വലിയൊരുഭാഗം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ വളരെ കരുതലോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ നീക്കുന്നത്. ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പോരൂരിലെ മുഗളിവാക്കത്ത് ജൂണ്‍ 28ന് വൈകുന്നേരമാണ് കനത്ത […]
The post ചെന്നൈ കെട്ടിട ദുരന്തം: മരണം 27 ആയി appeared first on DC Books.