യഥാര്‍ത്ഥത്തില്‍ ആനിമല്‍ ഫാം എന്ന് പേരിടേണ്ടിയിരുന്ന സൈബര്‍ സിറ്റിയില്‍ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും നിലാവും മഴയും കുളിര്‍കാറ്റുമൊന്നും കാണാതെയും അനുഭവിക്കാതെയും ശീതീകരിക്കപ്പെട്ട മുറിയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ട ജന്മങ്ങളില്‍ ഒന്നായിരുന്നു മുസാഫിറിന്റേതും. മാടുകളെ പോലെ പണിയെടുത്തു കഴിയുമ്പോള്‍, മനസ്സും ശരീരവും കുഴയുമ്പോള്‍, തുറക്കപ്പെടുന്ന വാതിലുകളിലൂടെ നൈറ്റ് ക്ലബ്ബിലേക്കും ബാറുകളിലേക്കും മുന്തിയ ഹോട്ടലുകളിലേക്കും ചേക്കേറുന്ന അസംഖ്യം ആണുങ്ങളിലും പെണ്ണുങ്ങളിലും പെട്ട ഒരാള്‍. ആ ബ്ലാക്ക് ഹോളില്‍ നിന്ന് രക്ഷപ്പെടാന്‍ കീബോര്‍ഡും മൗസും ഇല്ലാത്ത ഒരു ലോകം തേടി അയാള്‍ ഇറങ്ങുകയാണ്. മാലാഖമാരെപ്പോലെയുള്ള മനുഷ്യര്‍ […]
The post ശൂന്യതയില്‍ നിന്ന് പ്രകാശത്തിലേക്ക് ഒരു യാത്ര appeared first on DC Books.