അതിവിശിഷ്ട വ്യക്തികള്‍ക്കായുള്ള ഹെലികോപ്റ്റര്‍ കരാര്‍ അഴിമതി കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി. അഴിമതി തെളിഞ്ഞാല്‍ കരാര്‍ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റലിയിലെ വന്‍കിട പ്രതിരോധ കമ്പനിയായ ഫിന്‍മെക്കാനിക്കയും ഇന്ത്യയുമായി നടന്ന ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നപ്പോല്‍ തന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ സേനാ മേധാവി എസ്.പി ത്യാഗിക്ക് കേസില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന് റിപ്പോര്‍ട്ട വരട്ടെ എന്നായിരുന്നു [...]
The post ഹെലികോപ്റ്റര്‍ അഴിമതി : കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എ.കെ.ആന്റണി appeared first on DC Books.